mehandi new
Browsing Tag

Speech

ലഹരി വിമുക്ത ബോധവൽക്കരണ പ്രസംഗത്തിൽ നേട്ടം കൊയ്ത് ലിയാന ഫാത്തിമ

ചാവക്കാട് : ചാവക്കാട് ജനമൈത്രി പോലീസ് നടത്തിയ ലഹരി വിമുക്ത ബോധവൽക്കരണ പ്രസംഗ മൽസരത്തിൽ രാജാ സീനിയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ലിയാന ഫാത്തിമക്ക് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി

മണത്തലയിൽ റമദാൻ പ്രഭാഷണത്തിന്ന് തുടക്കമായി

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ റമദാൻ പ്രഭാഷത്തിന് തുടക്കമായി. ഖത്തീബ് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ ഉൽഘാടനം ചെയ്തു. മണത്തല മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുലത്തീഫ് ഫൈസി

വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക -വെൽഫെയർ പാർട്ടി വാഹനജാഥയ്ക്ക്…

ചാവക്കാട് : വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ വാഹനജാഥയ്ക്ക് തുടക്കമായി. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ നയിക്കുന്ന വാഹനജാഥ ജില്ലാ പ്രസിഡന്റ്