mehandi banner desktop
Chavakkad online
Browsing Tag

Sreekrishna College

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; മേജർ പി.ജെ. സ്റ്റൈജുവിനെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സംഘടിപ്പിക്കുന്ന 'ഹൃദയത്തിൽ ശ്രീകൃഷ്ണ' പരിപാടിയുടെ ഭാഗമായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കൈപ്പമംഗലം എം.എൽ.എയുമായ കെ.കെ.

സമാഗമത്തിന് പത്തരമാറ്റ് – ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ 96-98 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ…

ഗുരുവായൂർ : ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജലെ 1996 -98 പ്രീഡിഗ്രി  ബാച്ച് വിദ്യാർത്ഥികൾ  കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.  പ്രിൻസിപ്പൽ ഡോ: പി.എസ്. വിജോയ് ഉദ്ഘാടനം ചെയ്തു.

പാലക്കാടുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ: പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറുവങ്ങാട്‌ പുത്തൻ വീട്ടിൽ വിജയന്റെ മകൻ സജീവ്‌ (35) ആണ്‌ മരിച്ചത്‌.ഗുരുവായൂർ ശ്രീകൃഷ്ണ