സ്റ്റാർ സിംഗർ ലൈവ് മ്യൂസിക് ഗ്രൂപ്പ് രണ്ടാം വാർഷികവും കുടുംബസംഗമവും ആഘോഷിച്ചു
ചാവക്കാട്: സ്റ്റാർ സിംഗർ ലൈവ് മ്യൂസിക് ഗ്രൂപ്പിന്റെ രണ്ടാം വാർഷികാഘോഷവും കുടുംബസംഗമവും വിവിധ കലാപരിപാടികളോടെ ചാവക്കാട്ട് വെച്ച് നടന്നു. പ്രശസ്ത സംഗീതജ്ഞനും സിതാറിസ്റ്റുമായ അഹമ്മദ് ഇബ്രാഹിം കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അജിത രാജേഷ്!-->…

