mehandi new
Browsing Tag

State kalothsavam

ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ : 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

വയനാട് പ്രകൃതി ദുരന്തത്തിന്റെ ശബ്ദാനുകരണം – മിമിക്രിയിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തം അവതരിപ്പിച്ച് സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എം വി കൃഷ്ണപ്രയാഗ്. വയനാട് പ്രകൃതി ദുരന്തം

കുന്നംകുളം ഗവ മോഡൽ ബോയ്സിന് ഉർദു ക്വിസിൽ എ ഗ്രേഡ്

വടക്കേകാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡ് നേടിയ കുന്നംകുളം ഗവ മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അയിഷ ഹിസാന. തെക്കേ പുന്നയൂർ കൊലക്കാട്ട് വീട്ടിൽ മൊയ്‌ദുണ്ണി കുട്ടി സബ്ന

അപ്പീലിൽ അനന്തപുരിയിലെത്തി അറബനയിൽ മുട്ടിക്കയറി വെന്മേനാട് സ്കൂൾ

പാവറട്ടി : അപ്പീലിൽ അനന്തപുരിയിൽ എത്തി അറബനയിൽ ഒന്നാമരായി വെന്മേനാട് എം എ എസ് എം ഹയർസെക്കണ്ടറി സ്കൂൾ. തൃശൂർ ജില്ലാ കലോത്സവത്തിൽ പിന്തള്ളപ്പെട്ട ടീം അപ്പീലിലാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്. മുഹമ്മദ്‌ ഷെഹിൻ,

നാളെ ജില്ലയിലെ സ്‌കൂളുകളിൽ വിക്ടറി ഡേ ആഘോഷിക്കും – സ്വർണ്ണകപ്പുമായി തൃശൂരിൽ ഘോഷയാത്ര

തൃശൂർ : സ്വർണ്ണകപ്പുമായി വരുന്ന തൃശൂർ ടീമിനെ ഒൻപതു മണിക്ക് കൊരട്ടിയിൽ സ്വീകരിക്കും 9.45 ന് ചാലക്കുടി, 10.30ന് പുതുക്കാട് 11 ന് ഒല്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരിച്ച് 11.30 ന് മോഡൽ ഗേൾസ് കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക്

സംസ്ഥാന സ്കൂൾ കലോത്സവം ദഫ് മുട്ടിൽ കരിക്കാട് അൽ അമീൻ ഇഗ്ളീഷ് സ്കൂളിന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവം എച്ച് എസ് വിഭാഗം ദഫ് മുട്ടിൽ എ ഗ്രേഡ് നേടി കരിക്കാട് അൽ അമീൻ ഇഗ്ളീഷ് സ്കൂൾ. വി ടി റാസിക്, സ്വാലിഹ്, അദ്നാൻ, അസ്മിൽ, അൽഫാസ്, അൻസിൽ, സിയാൻ, റിസാൻ, യഹിയ, ശാദിൻ എന്നിവരുടെ സംഘമാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.

അറബിക് സംഘ ഗാനത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ മതിലകം

മതിലകം : തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം അറബിക് സംഘ ഗാനത്തിൽ മത്സരത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ എച്ച് എസ് എസ് മതിലകം നിഹാൽ, നബ്ഹാൻ, സയാൻ, അദ്നാൻ അലി, റയ്ഹാൻ, അബ്ദുറഹ്മാൻ എന്നീ

സംസ്കൃതോത്സവം വന്ദേമാതരത്തിൽ എ ഗ്രേഡ് നേടി എൽ എഫ് സ്കൂൾ മമ്മിയൂർ

മമ്മിയൂർ : തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവം സംസ്കൃതോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം വന്ദേമാതരം മത്സരത്തിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ. ടി.ജി ഗാഥ, സപര്യ കൃഷ്ണ കെ, അശ്വതി പ്രദീപ് സി, ബിനുശ്രീ കൃഷ്ണ,

മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിന് തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് തിളക്കം

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിന് തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് തിളക്കം. തിരുവനന്തപുരത്ത് വെച്ച് നടന്ന 63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിലെ തമന്ന മുഹമ്മദ് അമീൻ അറബിക് ക്വിസ്