സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാടിന് മിന്നും നേട്ടം – വിജയികൾക്ക് നഗരസഭയുടെ ആദരം
ചാവക്കാട് : 2025 ഏപ്രിൽ 8 മുതൽ 11 വരെ കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാട് നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ. ലോങ്ങ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ അർഷാദ് എം എൻ, ഹൈജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലുബാബ് ടി. എ, വനിതാ!-->…