സംസ്ഥാനതല ‘ലിംഗോ ഫ്രാങ്ക’ ഇംഗ്ലീഷ് ഫെസ്റ്റ്: ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിന് സെക്കന്റ്…
ചാവക്കാട്: പെരുമ്പിലാവ് അൻസാർ സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ‘ലിംഗോ ഫ്രാങ്ക 2026’ ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനവുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ സെക്കന്റ് റണ്ണർഅപ് ട്രോഫി സ്വന്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം!-->…


