mehandi banner desktop
Browsing Tag

Stolen gold

മോഷ്ടിച്ച സ്വർണം തിരികെ വാതിൽ പടിയിൽ വെച്ച് കള്ളൻ; ഒപ്പം മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും

ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.​​ചൊവ്വാഴ്ച രാവിലെ