mehandi new
Browsing Tag

Stray dog

തെരുവ് നായ ആക്രമണം – ഇരട്ടപ്പുഴയിൽ ആറു പേർക്ക് കടിയേറ്റു

ചാവക്കാട്. കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇരട്ടപ്പുഴ സ്വദേശികളായ മരക്കാരകത്ത് നസീറ (48), കിഴക്കൂട്ട് മണി (60), ബ്ലാങ്ങാട് നാരായണൻ (52), ചീരത്ത് കാവ്യ(22), ആച്ചി വത്സല (65), തൂമാട്ട്

ആറാടുകയാണ് നായ്ക്കൾ- ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് തെരുവ് നായ ചാടിക്കയറി ഡ്രൈവർക്ക് പരിക്ക്

ചാവക്കാട് : ഓടികൊണ്ടിരുന്ന ഓട്ടോയില്‍ തെരുവനായ ചാടിക്കയറി. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തെങ്ങില്‍ ഇടിച്ചു മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്.ബ്ലാങ്ങാട് ബീച്ച് തൊട്ടാപ്പ് സ്വദേശി വാര്‍ണാട്ടു വീട്ടില്‍ ഇബ്രാഹീം കുട്ടി(61)യാണ് അപകടത്തിൽ പെട്ടത്.
Ma care dec ad

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം

ഗുരുവായൂർ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം

വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു – തെരുവുനായ ശല്ല്യം രൂക്ഷം

ചാവക്കാട് : ചാവക്കാട് മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. കടപ്പുറംപഞ്ചായത്തിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു പരിക്കേൽപിച്ചു.പുതിയങ്ങാടി കുറുപ്പത്ത് ഷഫീറിന്റെ മകൻ ആദിലിനെ(13)നെയാണ് കഴിഞ്ഞ ദിവസം നായ ആക്രമിച്ചത്. വീടിനുള്ളിൽ