mehandi banner desktop
Chavakkad online
Browsing Tag

Street light out

തെരുവ് വിളക്കുകൾ അണഞ്ഞിട്ട് പത്ത് ദിവസം;  നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോൺഗ്രസ് പ്രതിഷേധം

​ചാവക്കാട്: തിരുവത്ര നോർത്ത് മൂന്നാം വാർഡിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ നഗരസഭാ അധികൃതരുടെ അനാസ്ഥക്കെതിരെ നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോട്ടപ്പുറം അങ്കണവാടി റോഡ്, പുതിയറ പുന്ന റോഡ്, തിരുവത്ര ഗാന്ധിനഗർ