mehandi new
Browsing Tag

Students facilitate

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : നഗരസഭ മുപ്പതാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പുന്നയൂർ പഞ്ചായത്തിന്റെ പുരസ്കാരം

പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും, സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.