മന്നലാംകുന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മിക്കും
ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്ന് പ്രദേശത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു കാന നിർമിക്കാൻ തീരുമാനം. ജില്ലാ സബ് കളക്ടർ അഖിൽ വി മേനോൻ, എൻ കെ അക്ബർ എം എൽ എ എന്നിവരുടെ!-->…