എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. കിബ്തിയ അഷറഫിന് കടവ് കൂട്ടായ്മയുടെ സ്നേഹാദരവ്
വടക്കേക്കാട്: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അണ്ടിക്കോട്ടിൽ അഷറഫിന്റെ മകൾ ഡോ. കിബ്തിയ അഷറഫിന് കടവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ചടങ്ങിന്റെ ഉദ്ഘാടനം!-->…


