സുസ്ഥിര ലൈഫ് സ്റ്റൈൽ: അധ്യാപക ശില്പശാല നാളെ മമ്മിയൂർ എൽ.എഫ് കോളേജിൽ
ചാവക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇ.ഇ.പി (EEP) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഇക്കോ ക്ലബ്ബ് ടീച്ചർ കോ-ഓർഡിനേറ്റർമാർക്കായി 'സുസ്ഥിര ലൈഫ് സ്റ്റൈൽ' എന്ന!-->…


