mehandi banner desktop
Chavakkad online
Browsing Tag

Swimming

കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ മുഹമ്മദ്‌ ഇജാസ് ആണ് മരിച്ചത്. ഇന്ന് വ്യാഴം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചു

വലപ്പാട് : കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട്  സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക്