പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി.
അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി!-->!-->!-->…