mehandi banner desktop
Chavakkad online
Browsing Tag

Taluk hospital

ചാവക്കാട് ഗവ. ആശുപത്രിയിൽ വെന്റിലേറ്റർ – ജനറേറ്റർ നൽകി ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ

ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു. സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ്…

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ…

ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു. സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ,…