ചാവക്കാട് താലൂക്ക് റവന്യു ചങ്ങാതിക്കൂട്ടം യാത്രയയപ്പ് സമ്മേളനം നടത്തി
ഗുരുവായൂർ: സുദീർഘമായ കാലം ചാവക്കാട് താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം ലഭിച്ച് ജില്ല വിട്ട് സ്ഥലം മാറിപ്പോയി സേവനത്തിൽ നിന്നും വിരമിച്ച വി കെ റോസി, സീന പി ശ്രീധർ എന്നിവർക്ക് ചാവക്കാട്!-->…

