റോഡുകളുടെ ശോച്യാവസ്ഥയും തീരദേശ പ്രശ്നങ്ങളും ഉയർത്തി ചാവക്കാട് താലൂക്ക് വികസന സമിതി യോഗം
ചാവക്കാട്: താലൂക്കിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥയും തീരദേശ സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് ചാവക്കാട് താലൂക്ക് വികസന സമിതി യോഗം ചേർന്നു. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്!-->…


