ചാവക്കാട് തെക്കൻ പാലയൂരിൽ ടോറസ് ലോറി പാടത്തേക്ക് മറിഞ്ഞു; 7 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം…
ചാവക്കാട്: ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തെക്കൻ പാലയൂർ ചക്ക്യേത്ത് റോഡിൽ കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വഴിതെറ്റി ഈ റോഡിലേക്ക് പ്രവേശിച്ച 9!-->…

