ഉത്സവഛായയിൽ മണത്തല ശിവക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷിച്ചു
ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് ഉത്സവ പ്രതീതി ഉണർത്തി ഗംഭീരമായി ആഘോഷിച്ചു. ദേശവിളക്ക് ദിനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന്!-->…