ജൂൺ 23 ന്ക്ഷേത്രം നട നേരത്തെ അടയ്ക്കും
ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ജൂൺ 23 ചൊവ്വാഴ്ചഅഷ്ട ബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഉച്ചപൂജ കഴിഞ്ഞ് 1.30 മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദർശനം നിർത്തി 1.30 PM ന് ക്ഷേത്രംനട അടക്കും. വൈകിട്ട് നാലരയ്ക്ക് തുറന്ന്!-->…

