പുന്നയൂരിൽ നടന്ന ഐ ഗ്രൂപ്പ് രഹസ്യയോഗം മറ്റൊരു വിഭാഗം ഐ ഗ്രൂപ്പ് പ്രവർത്തകർ അലങ്കോലപ്പെടുത്തി
ചാവക്കാട്: പുന്നയൂരിൽ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ ഐ ഗ്രൂപ്പ് യോഗം അലങ്കോലപ്പെട്ടു. എടക്കഴിയൂർ താഹാനി മീറ്റിംഗ് സെന്ററിലാണ് ഡിസിസി സെക്രട്ടറി എം.വി. ഹൈദരാലിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നത്. വിവരമറിഞ്ഞ് കോൺഗ്രസ്സ് മുൻ!-->…

