mehandi new
Browsing Tag

Thangalpadi

തങ്ങൾപടി കള്ള് ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ്‌ സജീൽ ബാവുണ്ണിയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു

അണ്ടത്തോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു. തങ്ങൾപടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ആറ്റക്കോയ തങ്ങളാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അണ്ടത്തോട് സെന്ററിൽ വെച്ചുണ്ടായ
Ma care dec ad

ഒരുമനയൂർ സ്വദേശിക്ക് കുടിവെള്ളത്തിനു 1021894 രൂപയുടെ ബില്ല് നൽകി കേരള വാട്ടർ അതോറിറ്റി

ഒരുമനയൂർ : വാട്ടർ കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12 മാർച്ച് മുതൽ 13 മെയ്‌ വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ്‌ 25 ന് മുൻപായി അടക്കാൻ