mehandi new
Browsing Tag

Thangum thanalum

താങ്ങും തണലും – തൃശ്ശൂർ മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി

ചാവക്കാട് : നാഷണൽ കേൻസർ ഡേയോടനുബന്ധിച്ച് ചാവക്കാട് താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി. വടക്കാഞ്ചേരി എംഎൽഎ സേവിയർ

താങ്ങും തണലും – സൗജന്യ രോഗനിർണയ ക്യാമ്പും പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു

മണത്തല : തൃശൂർ ദയ ജനറൽ ഹോസ്‌പിറ്റലും താങ്ങും തണലും ചാരിറ്റബിൾ ട്രസ്‌റ്റ് ചാവക്കാടും സംയുക്തമായി സൗജന്യ രോഗനിർണയ ക്യാമ്പും, പ്രാഥമിക പരിചരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു. മണത്തല ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാം സർക്കിൾ ഇൻസ്പെക്ടർ ഓഫ്

താങ്ങും തണലും സേവനങ്ങൾക്ക് ഇനി ഓഫീസുമായി ബന്ധപ്പെടാം

ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ട്രസ്റ്റ് ഓഫീസ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ

ചാവക്കാടിനു താങ്ങും തണലുമായി നാലു വർഷം – താങ്ങും തണലും കൂട്ടായ്മ വാർഷികം ആഘോഷിച്ചു

ചാവക്കാട് : താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വീശിഷ്ടാഥിതികളായി ഹെൽത്ത് ഇൻസ്‌പെക്ടർ രാം