ചൂടിന് ആശ്വാസമേകി വട്ടേക്കാട് സിപിഎമ്മിന്റെ തണ്ണീർ പന്തൽ
ചാവക്കാട്: കഠിനമായ വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. എൽ.സി സെക്രട്ടറി ലത്തീഫ്, വട്ടേക്കാട് ജുമാത്ത് കമ്മിറ്റി!-->…

