പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിൽ മോഷണം; 50,000 രൂപയുടെ ഉപകരണങ്ങൾ കവർന്നു
ചാവക്കാട്: നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ നിന്ന് അരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ചു. തൊട്ടപ്പ് പാലയൂർ അറക്കൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മോഷണം നടന്നത്. ഫോക്കസ് സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്നതായിരുന്നു!-->…


