mehandi new
Browsing Tag

Thozhilurappu

ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു.  കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54)  ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ്  തൊഴിലുറപ്പ്

പൊള്ളുന്ന വെയിലല്ലേ.. വെയിലത്ത് വാടല്ലേ.. തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ്‌ കൗൺസിലർ വക തൊപ്പിക്കുട

ഗുരുവായൂർ : കൗൺസിലറുടെ കരുതൽ.  പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ്‌ കൗൺസിലർ വക തൊപ്പിക്കുട. ഗുരുവായൂർ നഗരസഭയിൽ വാർഡ്‌ 13 ലെ  വിവിധ  പൊതു ഇടങ്ങളിൽ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്ന  വനിതകൾക്ക് വാർഡ് കൗൺസിലർ സി.
Ma care dec ad

തൊഴിലുറപ്പ് കൂട്ടായ്മ വാർഷികാഘോഷം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ചാവക്കാട് മുനിസിപ്പാലിറ്റി വാർഡ് 23 ലെ തൊഴിലുറപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഡ്‌ കൗൺസിലർ പി കെ. കബീർ ഉദ്ഘാടനം ചെയ്തു. വാർഡ് തൊഴിലുറപ്പ് മാറ്റ് അർഷിയ റാഫി അധ്യക്ഷ വഹിച്ചു. സി ഡി എസ് മെമ്പർ