mehandi new
Browsing Tag

Thriprayar

നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട്

ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് ലോറി ഇടിച്ചു കയറി – രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു മരണം

നാട്ടിക : തൃപ്രയാറിനടുത്ത് നാട്ടികയില്‍ നിർമ്മാണം നടക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത ദേശീയപാത ബൈപാസിൽ കിടന്നു ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് നിയന്ത്രണം വിട്ട തടിലോറി ഇടിച്ചു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു

തൃപ്രയാർ : ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി

നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം – ഒരാൾ മരിച്ചു രണ്ട് പേർക്ക്…

വാടാനപ്പിള്ളി : തൃപ്രയാർ ആലപ്പാട് പുള്ള് റൂട്ടിൽ ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊറ്റംകുളത്തിന് സമീപം

ദേശീയ പാത നിർമ്മാണം സുരക്ഷാ അഭാവം – ഇതരസംസ്ഥാന തൊഴിലാളി കുഴിയിൽ വീണു മരിച്ചു

തൃപ്രയാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേയാണ് സുഹൃത്തുക്കളായ രാജ (22), ഹാസിം (29)

പ്രതാപന് കെട്ടിവെക്കാനുള്ള കാശുമായി അമ്പല നടയിൽ തടാകം കുഞ്ഞുമുഹമ്മദ് ഹാജി; തൃപ്രയാർ ക്ഷേത്ര നടയിൽ മത…

തൃപ്രയാർ: കോൺഗ്രസിന്റെ ലോകസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്തെ ഹൃദയഹാരിയായ ഒരു കാഴ്ച്ച കേരളത്തിന്റെ മതസാഹോദര്യത്തിന്റെ വിളംബരമാവുന്നു. തൃശൂരിലെ സിറ്റിങ് എംപി ടിഎൻ പ്രതാപന്