വിദഗ്ദ്ധസംഘം എത്തി – ഭൂമികുലുക്കമല്ല, തിരുവത്രയിൽ സംഭവിച്ച ഭൗമ പ്രതിഭാസത്തിൽ ആശങ്ക വേണ്ട
തിരുവത്ര : ചാവക്കാട് തിരുവത്ര പുതിയറയിൽ ഇന്നലെ കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ച സ്ഥലങ്ങൾ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം വിദഗ്ദ്ധസംഘം സന്ദർശിച്ചു. കെട്ടിടങ്ങക്ക് സംഭവിച്ച കേടുപാടുകളും പരിസര പ്രദേശങ്ങളും സംഘം നിരീക്ഷിച്ചു, നാട്ടുകാരിൽ!-->…