mehandi banner desktop
Browsing Tag

Thunder

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – പൊള്ളലേറ്റും കോൺക്രീറ്റ് അടർന്നുവീണും മൂന്നു…

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ

വേനൽ ചൂടിന് ആശ്വാസമായി ചാവക്കാടും പരിസരത്തും ശക്തമായ മഴ – ഇടിമിന്നലിൽ ജാഗ്രത പാലിക്കുക

ചാവക്കാട് : കൊടും ചൂടിൽ ആശ്വാസമായി ചാവക്കാട് മേഖലയിൽ ശക്തമായ മഴ. രാത്രി എട്ടുമണിയോട് കൂടി ആരംഭിച്ച മഴ ഒൻപതു മാണിയോട് കൂടി ശക്തി പ്രാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടി മണിക്കൂറുകളോളമാണ് മഴ തിമിർത്തു പെയ്തത്. മഴയെ തുടർന്ന്

ഇടിമിന്നലിൽ വ്യാപക നാശം

ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട്

ഒരുമനയൂരിൽ ശക്തമായ ഇടിമിന്നൽ – നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങൾ നശിച്ചു

ഒരുമനയൂർ : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ വ്യാപകമായി ഗൃഹോ പകരണങ്ങൾ നശിച്ചത്. കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ്