mehandi new
Browsing Tag

Toilet complex

ടോയ്‌ലെറ്റ് കൊംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

കടപ്പുറം : വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയും, മാനേജ്മെന്റ് ഫണ്ടും ചേർന്ന് സംയുക്തമായി നിർമ്മിച്ച ടോയ്‌ലെറ്റ് കോമ്പ്ലെക്സിന്റെ ഉദ്‌ഘാടന

30 ലക്ഷം ചിലവിൽ ശൗച്യാലയ നവീകരണം അന്തിമ ഘട്ടത്തിൽ – ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി…

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഭാ​ഗമായുള്ള ശൗച്യാലയം നവീകരണത്തിനായി ഏതാനും ദിവസങ്ങള്‍ അടച്ചിട്ടെന്നാരോപിച്ച് ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി നാടകം. രണ്ടുവർഷത്തോളം ആയി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ

ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ ടോയ്‌ലറ്റ് അടച്ചു പൂട്ടി യാത്രക്കാർ ദുരിതത്തിൽ – ബദൽ സംവിധാനം…

ചാവക്കാട്: ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ ചാവക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പാലയൂർ സെന്റ് തോമസ് എൽ പി സ്കൂൾ ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു

ചാവക്കാട് : പാലയൂർ സെന്റ് തോമസ് എൽ. പി സ്കൂളിനു വേണ്ടി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന്റെ പ്രത്യേക വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ