അറബ് റീഡിങ് ചലഞ്ചിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ശഹൻഷാഹിന് യു.എ.ഇ ടീം ടോളറൻസിന്റെ ആദരം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ പത്താമത് അറബ് റീഡിങ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി ഇന്ത്യക്കും കേരളത്തിനും അഭിമാനമായ മുഹമ്മദ് ശഹൻഷാഹിനെ യു.എ.ഇ ടീം ടോളറൻസ് ആദരിച്ചു. ദുബൈ വേൾഡ്!-->…


