mehandi new
Browsing Tag

Toras lorry

പെരിഞ്ഞനം സെന്ററിൽ ടോറസ് ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

മൂന്നുപീടിക : ടോറസ് ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്‌റ്റ് സ്വദേശി പള്ളിയാശേരി പ്രിയൻ (50) ആണ് മരിച്ചത്. പെരിഞ്ഞനം സെന്ററിൽ ദേശീയപാതയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.  ഭാര്യയെ പെരിഞ്ഞനത്തെ ജോലി സ്ഥലത്ത്

ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ്‌ (38) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം.
Ma care dec ad

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.

തിരുവത്രയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി മണത്തലയിൽ ടോറസ് ഇടിച്ച് മരിച്ചു

ചാവക്കാട് : മണത്തലയിൽ ടോറസ് ഇടിച്ച് തിരുവത്ര പുത്തൻകടപ്പുറം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി മരിച്ചു. മുർശിദാബാദ് ഗാന്റല സ്വദേശി സാദിൽ സേഖ് മകൻ നെശറുൽ സേഖ് (35) ആണ് മരിച്ചത്. പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന ടോറസ് ലോറി മണത്തല