mehandi new
Browsing Tag

Tour

വെളിയങ്കോട് ദേശീയപാത മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം – വിളക്കുകാലിൽ തലയിടിച്ച്…

കൊണ്ടോട്ടിയിൽനിന്ന് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത് വെളിയങ്കോട് : ദേശീയപാത -66 വെളിയങ്കോട്  മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥിയും

ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഗുരുവായൂരിൽ

പൊന്നാനി കർമ പാലവും നിളയോരപാതയും ഉദ്ഘാടനം നാളെ

പൊന്നാനി: നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും. ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ

തമിഴ്‌നാട്ടിലെ ‘പൊന്നാനി’ യിലെത്തി പൊന്നാനിയിലെ യാത്രാസംഘം

പൊന്നാനി: കേരളത്തിലെ അതിപുരാതന തുറമുഖ നഗരമായ പൊന്നാനിയിൽനിന്നും യാത്രതിരിച്ച സംഘം തമിഴ്നാട്ടിലെത്തി പൊന്നാനി കണ്ടു.മാധ്യമ പ്രവർത്തകരായ റഫീഖ് പുതുപൊന്നാനി, ഫാറൂഖ് വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തിൽ ആറംഗസംഘം നടത്തിയ യാത്രയിലാണ്