mehandi new
Browsing Tag

Town hall

എ സി ആനന്ദൻ ദിനാചരണം നാളെ ഗുരുവായൂർ ടൗൺ ഹാളിൽ

ഗുരുവായൂർ: പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.സി. ആനന്ദൻ്റെ നാലാം ചരമ വാർഷിക ദിനാചരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ടൗൺ ഹാളിൽ രാവിലെ 10 ന് ചേരുന്ന യോഗം പ്രവാസി സംഘം സംസ്ഥാന ജനറൽ

ടൗൺഹാളിനൊപ്പം മൾട്ടിപ്ലക്സ് തിയേറ്ററും – ത്രില്ലിംഗ് ബജറ്റുമായി ചാവക്കാട് നഗരസഭ

ചാവക്കാട് : ചെയർപേഴ്സൻ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചാവക്കാട് നഗരസഭാ 2023 - 24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു. ചാവക്കാട് നഗരത്തിൽ മൾട്ടിപ്ലക്സ് തിയേറ്ററോട് കൂടി ടൗൺ ഹാൾ
Rajah Admission

ചാവക്കാട് ടൗൺ ഹാൾ, സ്റ്റേഡിയം സ്ഥലം മാറ്റം മാസ്റ്റർ പ്ലാനിനു വിരുദ്ധം

ചാവക്കാട് : ഭൂ വിനിയോഗം ഇനിമുതൽ മാസ്റ്റർ പ്ലാൻ അനുസരിച്ചാവണം എന്ന നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പിന് പിന്നാലെ മാസ്റ്റർ പ്ലാൻ തിരുത്താൻ തീരുമാനിച്ചു ചാവക്കാട് നഗരസഭാ കൗൺസിൽ. ഗവർണർ ഒപ്പിട്ട് അംഗീകരിച്ച് നിലവിൽ വന്ന ചാവക്കാട് മാസ്റ്റർ
Rajah Admission

ചാവക്കാട് നഗരത്തിൽ ടൗൺ ഹാൾ പണിയാൻ തീരുമാനമായി സ്റ്റേഡിയം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം നിർമ്മിക്കും

ചാവക്കാട് : പുതിയപാലത്തിന് സമീപത്തായി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.91 ഏക്കർ സ്ഥലത്ത് ചാവക്കാട് നഗരസഭ ടൗൺ ഹാൾ പണിയാൻ തീരുമാനമായി. നിലവിൽ കളി സ്ഥലമായി ഉപയോഗിച്ച് വരുന്ന ഈ സ്ഥലത്ത് സ്റ്റേഡിയം പണിയും എന്നാണ്