mehandi new
Browsing Tag

Travel

പുസ്തകം കയ്യിലെടുക്കൂ സ്ക്രീൻ ടൈം കുറക്കൂ – പുന്നയൂർക്കുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള…

പുന്നയൂർകുളം : കമലാ സുരയ്യയുടെ നീർമാതള ചുവട്ടിൽ നിന്നും അന്ത്യ വിശ്രമസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന ക അക്ഷരോത്സവത്തിലേക്ക് മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിന്റെയും സുഹൃത്ത് കുഞ്ഞുവിന്റെയും നേതൃത്വത്തിലുള്ള സൈക്കിൾ യാത്രക്ക് ഇന്നലെ

സിസോ മറൈൻ വേൾഡ് നാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു – ടി വി സുരേന്ദ്രൻ

എടക്കഴിയൂർ : ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം സിസോ മറൈൻ വേൾഡ് പഞ്ചവടിയുടെയും പുന്നയൂർ പഞ്ചായത്തിന്റെയും വികസനത്തിന്‌ കാരണമായതായി പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ. മറൈൻ വേൾഡ് പബ്ലിക് അക്വാറിയത്തിന്റെ രണ്ടാം

പുന്നത്തൂർ കോട്ട കോവിലകം പുതുക്കിപണിയുന്നു – സമഗ്ര വികസനത്തിനു 50 കോടിയുടെ പദ്ധതിയുമായി…

ഗുരുവായൂർ : നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ

പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…

ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ

ബീച്ചുകൾ തുറന്നു – ചാവക്കാട് സൈക്കിൾ സഞ്ചാരികൾ മുസിരിസ് മുനക്കൽ ബീച്ചിൽ എത്തിയ ആദ്യ സംഘം

ചാവക്കാട് : കോവിഡ് പ്രതിസന്ധി മൂലം ഏഴ് മാസക്കാലം അടഞ്ഞു കിടക്കുകയായിരുന്ന അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് വീണ്ടും തുറന്നപ്പോൾ ആദ്യ സന്ദർശകരായി എത്തിയത് ചാവക്കാട് സൈക്കിളിസ്റ്റ് ക്ലബ്ബ് സഞ്ചാരികൾ. ചാവക്കാടുള്ള സൈക്കിൾ റൈഡർമാരുടെ