കെഎസ്ആർടിസി സൗജന്യ യാത്ര: യുഡിഎഫ് പുന്നയൂർ കമ്മിറ്റി സ്വീകരണം നൽകി
പുന്നയൂർ: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രക്ക് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ വെച്ചായിരുന്നു!-->…

