യാത്രക്കാർക്ക് തടസ്സമായി നഗര മധ്യത്തിൽ മരച്ചില്ലകൾ കൂട്ടിയിട്ട് ആഴ്ചകൾ പിന്നിടുന്നു
ചാവക്കാടിന്റെ ചന്തം കെടുത്തി മരച്ചില്ലകൾ
ചാവക്കാട്: യാത്രക്കാർക്ക് തടസ്സമായി നഗര മധ്യത്തിൽ മരച്ചില്ലകൾ കൂട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടു. ചാവക്കാട് മെയിൻ റോഡിൽ അപകടകരമായതെന്ന് കണ്ട മരക്കൊമ്പുകൾ രണ്ടാഴ്ച മുൻപ് മുറിച്ച് മാറ്റിയിരുന്നു.!-->…