ചാവക്കാട് കടലാമക്കാലം പതിവ് പോലെ കടലാമകൾ മുട്ടയിടാൻ എത്തിതുടങ്ങി
ചാവക്കാട്: പതിവ് തെറ്റിക്കാതെ ഈ വർഷവും മന്നലംകുന്ന് ബീച്ച് കടലാമ മുട്ടയിടാൻ എത്തി. മന്നലംകുന്ന് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റിനു സമീപം മുട്ടയിടാനായി കരക്ക് കയറിയ കടലാമ 117 മുട്ടകൾ ഇട്ടാണ് മടങ്ങിയത്. പ്രദേശത്തെ സന്നദ്ധ സംഘടനപ്രവർത്തകരായ നവാസ്!-->…

