വാടാനപ്പള്ളി കൊലപാതകം മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
വാടാനപ്പള്ളി: വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ. മുഖ്യപ്രതി ബിൻഷാദിനെയും കൂട്ടാളി ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ്!-->…


