ചാവക്കാട് നഗരസഭ കളിസ്ഥലം കല്ലിടൽ പ്രഹസനം – ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കും
ചാവക്കാട് : നഗരസഭാ ശനിയാഴ്ച നിർമാണോദ്‌ഘാടനം എന്ന പേരിൽ നടക്കുന്ന കളിസ്ഥലം കല്ലിടൽ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രഹസന ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പാർലമെന്ററി യു ഡി എഫ് നേതാവ് കെ വി സത്താർ.!-->…