mehandi new
Browsing Tag

Udf protest

ദേശീയപാത നിർമാണത്തിൽ അഴിമതി – യു ഡി എഫ് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

ചാവക്കാട് : ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപിച്ച് യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് രാപകൽ സമരം

പുന്നയൂർക്കുളം: തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരം മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ഗോപാലൻ

ജനം വലയുന്നു ; ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ല – നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…

മുതുവട്ടൂർ : ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാതെ ജനങ്ങൾ വലയുന്നു. ഗുരുവായൂർ ചാവക്കാട് നഗരസഭ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആറു ജീവനക്കാർ ഉണ്ടാവേണ്ടിടത്ത് മൂന്നു ജീവനക്കാർ മാത്രമേ ഉള്ളു. വിവിധ