വിദ്യാർത്ഥികൾ കരുതലോടെ മുന്നേറണം – ഉമാ തോമസ് എം എൽ എ
പാലയൂർ : ജീവിത വിജയം നേടാൻ വിദ്യാർത്ഥികൾ കരുതലോടെ കഠിനാധ്വാനത്തിലൂടെ മുന്നേറണം എന്ന് ഉമാ തോമസ് എം എൽ എ. യു ഡി എഫ് പാലയൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് അവാർഡ് 2024 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.!-->…