mehandi new
Browsing Tag

Under passage

തിരുവെങ്കിടം അടിപ്പാതക്ക് റെയില്‍വേ അനുമതി – നിര്‍മ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ…

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം സംബന്ധിച്ച് റെയില്‍വേയില്‍ നിന്നുള്ള എല്ലാ അനുമതികളും ലഭിച്ചതായും എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍വ്വഹണ ഏജന്‍സിയായ കെ- റെയില്‍.  അപ്രോച്ച് റോഡ്

മന്ദലാംകുന്ന് എൻ എച്ച് അടിപ്പാത – 23 ന് സർവ്വകക്ഷി കൂട്ടായ്മ ദേശീയപാത ഉപരോധിക്കും

മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മന്ദലാംകുന്ന് സെന്ററിൽ സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കും. നന്മ സെന്ററിൽ

മന്ദലാംകുന്ന് അടിപ്പാത – മുൻകൂട്ടി നിശ്ചയിച്ച സമയത്തിന് മുൻപ് എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം…

മന്ദലാംകുന്ന്: ദേശീയപാതയിലെ മന്ദലാംകുന്ന് അടിപ്പാതയുമായി ബന്ധപ്പെട്ട്, മുൻകൂട്ടി നിശ്ചയിച്ച സമയത്തിന് മുമ്പ് എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ എൻ.എച്ച്.ഐ.എ ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമാണെന്ന്  മന്ദലാംകുന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അസീസ് 

എം പി യും എം എൽ എ യും മത്സരിച്ച് ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല – മുല്ലത്തറ അടിപ്പാത…

മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ അടിപ്പാതക്ക് സാധ്യതബൈപാസിൽ സർവീസ് റോഡുകൾ പണിയുംദേശീയപാതക്ക് കുറുകെ എഫ് ഒ ബി കൾ സ്ഥാപിച്ചേക്കും (foot over bridge ) ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട്

മന്ദലാംകുന്ന് അടിപ്പാത-കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

പുന്നയൂർ: ദേശീയപാത 66 വികസനത്തിൽ മന്ദലാംകുന്നിൽ അടിപ്പാത ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി.ആക്ഷൻ കൗൺസിലിന് വേണ്ടി ചെയർമാൻ അസീസ്‌

മന്ദലാംകുന്ന് അടിപ്പാത വേണം – ജനകീയ ധർണ്ണ നടത്തി

പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് ധർണ്ണ

മന്ദലാംകുന്ന് അടിപ്പാത- ചൊവ്വാഴ്ച്ച ജനകീയ ധർണ്ണ

പുന്നയൂർ: ദേശീയപാത 66ൽ മന്ദലാംകുന്ന് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ചൊവ്വാഴ്ച ജനകീയ ധർണ്ണ.ഇന്നലെ വൈകുന്നേരം നടന്ന ആക്ഷൻകൗൺസിൽ യോഗത്തിലാണ് തീരുമാനം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

മുല്ലത്തറ ഫ്ലൈഓവർ- പഠനത്തിന് ദേശീയപാത അധികൃതർ സ്വതന്ത്ര ഏജൻസിയെ നിയമിച്ചതായി എം എൽ എ

ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് മുല്ലത്തറ ജംഗ്ഷനിൽ ഫ്ലൈ ഓവറും, മന്ദലാംകുന്ന് ജംഗ്ഷനിൽ അടിപ്പാതയും നിർമ്മിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്വതന്ത്ര ഏജൻസിയെ