അണ്ടർ-14 ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹഫീസിന് MIC സ്കൂൾ ആദരം നൽകി
അകലാട്: തൃശൂർ ജില്ലാ അണ്ടർ-14 ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അകലാട് MIC സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹഫീസിനെ സ്കൂൾ അധികൃതർ ആദരിച്ചു. ഗ്രൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ ജില്ലാ ടീമിൽ ഇടംനേടിയ ഹഫീസിന്റെ ഈ നേട്ടം സ്കൂളിനും!-->…


