ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്
ഗുരുവായൂർ: ഈ വർഷത്തെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്ര മാരാർ അർഹനായി. ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ പുരസ്കാരം അഷ്ടപദി!-->…

