mehandi banner desktop
Chavakkad online
Browsing Tag

Vadakkanchery

വടക്കാഞ്ചേരിയിൽ വനത്തിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശ്ശൂർ: വടക്കാഞ്ചേരി ഫോറസ്റ്റ് അതിർത്തിയിലെ വനത്തിനുള്ളിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്.​ഇന്ന് രാവിലെയോടെയാണ് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ

ഒരു വയസ്സും എട്ടു മാസവും കുഞ്ഞു ജന്ന ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ

ചാവക്കാട് : ജന്ന ആയത്ത്, ഒരു വയസ്സും എട്ടു മാസവും പ്രായം, ഓർമശക്തിയുടെ മികവിൽ ഇപ്പോൾ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ. ആയത്ത് എന്ന അറബി പദത്തിന് ദൃഷ്ടാന്തം എന്നർത്ഥം. ചാവക്കാട് പാലയൂർ സ്വദേശി വലിയകത്ത് സഫീറയുടെ മകളാണ് കൊച്ചു ജന്ന ആയത്ത്.