വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര പ്രചരണ ജാഥ സംഘടിപ്പിച്ചു
പുന്നയൂർ : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണാർത്ഥം പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുസ്തഫ പഞ്ചവടി നയിക്കുന്ന പദയാത്ര തെക്കേമദ്രസയിൽ നിന്നും ആരംഭിച്ച് പുന്നയൂർ!-->…