mehandi banner desktop
Chavakkad online
Browsing Tag

Vagamon

ചാവക്കാട് മിനി വാഗമണിൽ   ‘മൺസൂൺ റൺ’ സംഘടിപ്പിച്ചു

ചാവക്കാട്: എഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരും ചാവക്കാട് സൈക്കിൾ ക്ലബ്ബും സംയുക്തമായി ചാവക്കാട് മിനി വാഗമണിൽ  'മൺസൂൺ റൺ'  സംഘടിപ്പിച്ചു.ചാവക്കാട് പോലീസ് എസ്.എച്ച്.ഒ എൻ.എസ്. രാജീവ് ഫ്ലാഗ് ഓഫ് ചെയ്ത മൺസൂൺ റണ്ണിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി മിനി വാഗമൺ പരിസരം ശുചീകരിച്ചു

ചാവക്കാട്: പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പാലയൂർ ഫൊറോന കെ.സി.വൈ.എം (KCYM) അംഗങ്ങൾ മിനി വാഗമൺ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ നിർവ്വഹിച്ചു.

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ…

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ്