വെറുതെ പാടിയ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു
പുന്നയൂർക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പുതിയ കവിതാസമാഹാരമായ 'വെറുതെ പാടിയ പക്ഷി' പ്രകാശനം ചെയ്തു. മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 139-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുന്നയൂർക്കുളം കുന്നത്തൂർ മന!-->…


